Saturday, March 27, 2010

എര്‍ത്ത് അവര്‍.

അല്പം വിഷമത്തോടെ ആണ് ഇതെഴുതുന്നത്. ഞങ്ങള്‍ ഇവിടെ 8.30 മുതല്‍ 9.30 വരെ മൊത്തം പവര്‍ ഓഫ് ചെയ്ത് എര്‍ത്ത് അവര്‍ ജോയ്ന്‍ ചെയ്തു.. ഈ ഏരിയയില്‍ ഞങ്ങള്‍ മാത്രം..  അവര്‍ക്ക് അറിയാഞ്ഞിട്ടല്ല.. വേണ്ടെന്ന് വച്ചിട്ട്.... ഇതുകൊണ്ടൊക്കെ എന്തു കാര്യം എന്ന്...

7 comments:

  1. താവു സുരു മാടിരി ..അന്തരു ആമേലെ നിമ്മന്ന ഫാളൊ മാടിത്താരെ

    ReplyDelete
  2. നമ്മളെക്കൊണ്ടാകുന്നത് നമ്മള്‍ ചെയ്യുന്നു. അങ്ങനെ കരുതി അഭിമാനിയ്ക്കൂ... പലതുള്ളി പെരുവെള്ളം!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നമ്മെ കൊണ്ട് ഇത്രയല്ലേ ചെയ്യാനാവൂ ...................അത് ചെയ്തു എന്ന് സമാദാനിക്കൂ....................ഇനിയും എങ്ങനെയുള്ള പ്രവര്‍ത്തികളില്‍ പന്ഗാളിയാവൂ................നമ്മുടെ അമ്മക്കുവേണ്ടിയാല്ലേ ....................

    ReplyDelete
  5. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കാതെ നമ്മുടെ മനസ്സാക്ഷിക്കനുസരിച്ച് നമ്മള്‍ ചെയ്യുക.

    ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്...

    ReplyDelete
  6. മൈലാഞ്ചീ, ഞാൻ പിന്തുടരാൻ പോവാണ് കേട്ടൊ. നല്ല എഴുത്ത്, ഭാഷ, ശൈലി. ഇതൊക്കെ കർണാടകത്തിലാക്കി എഴുതാൻ ഒരു നടക്കാത്ത മോഹം.
    മുഴുവൻ പോസ്റ്റുകളും വാശിച്ചാച്ച്. ഇന്നമും തിരുമ്പി വരുവേൻ.

    ReplyDelete
  7. എല്ലാര്‍ക്കും നന്ദി.. നമ്മളേക്കൊണ്ട് കഴിയുന്നതു പോലും ചെയ്യാന്‍ പലരുംതയ്യാറാവാത്തതു കണ്ടപ്പോള്‍ സഹിക്കാതെ പോസ്റ്റ് ചെയ്തതാ‍..

    എച്ചുമുക്കുട്ടീ... നല്ല ഭാഷ എന്ന കോംപ്ലിമെന്റിനു നന്ദി.. ഞാനിങ്ങനെ വര്‍ത്താനം പറയുന്ന പോലെ എഴുതുന്നു .. അത്രയേഉള്ളൂ.. ഇങ്ങനെ അല്ലാതെ എനിക്കെഴുതാന്‍ അറിയില്ല എന്നതുമാവാം... ഫോളോ ചെയ്തതിനു പ്രത്യേകം നന്ദി..

    ReplyDelete