tag:blogger.com,1999:blog-3901677383804571216.post2886095119279087470..comments2023-03-28T07:54:13.719-07:00Comments on കര്‍ണാടകവിശേഷങ്ങള്‍: അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം...മൈലാഞ്ചിhttp://www.blogger.com/profile/05041642667978360821noreply@blogger.comBlogger19125tag:blogger.com,1999:blog-3901677383804571216.post-47004780823336737942011-02-01T13:48:55.760-08:002011-02-01T13:48:55.760-08:00അങ്ങിനെ പരസ്പര സഹകരണം ഇവിടെ നമ്മുടെ നാട്ടിലുമുണ്ടാ...അങ്ങിനെ പരസ്പര സഹകരണം ഇവിടെ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു.
ഒരു കല്യാണം, വിശേഷ ദിവസങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും, കൂട്ടുകാരും, അയല്‍ക്കാരും എല്ലാം കൂടെ ഉണ്ടാവും.
പന്തല്‍ കെട്ടല്‍ മുതല്‍, പാചക സാമഗ്രികള്‍, വാടക സാമഗ്രികള്‍ കൊണ്ട് വരാന്‍ എന്നിങ്ങനെ എല്ലാത്തിനും.
പക്ഷെ ഇത്തരം ചടങ്ങുകള്‍ ഇല്ലായിരുന്നു എന്ന് മാത്രം.
ഇന്ന് ആണ് കുടുംബങ്ങളും, കല്യാണ മണ്ഡപങ്ങളും, ഒക്കെ ആയതോടെ എല്ലാം കോണ്ട്രാക്റ്റ് കൊടുക്കാന്‍ തുടങ്ങി.

നല്ല പോസ്റ്റ്. പതിവ് പോലെ തന്നെ രസകരമായി പറഞ്ഞു. ഇനിയും ഈ വഴി വരാം.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-5305194682126410632010-11-24T23:38:41.419-08:002010-11-24T23:38:41.419-08:00പോസ്റ്റ് രസമായി.
മെട്ടുകത്തിമണെ എന്റെ വീട്ടിലും ഉണ...പോസ്റ്റ് രസമായി.
മെട്ടുകത്തിമണെ എന്റെ വീട്ടിലും ഉണ്ടായിരുന്നു.
തമിഴിൽ അതിനു അരുമാമണെ എന്നു പറയും. അതിൽ പച്ചക്കറി അരിയുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.

പെണ്ണുങ്ങൾക്ക് സഹകരണമില്ലാന്ന് ചുമ്മാ പറയണതല്ലേന്നും ഈ ലോകം?
പോസ്റ്റ് ഇഷ്ടപ്പെട്ടു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-8248981296633137522010-11-21T22:17:14.792-08:002010-11-21T22:17:14.792-08:00അല്ലെങ്കിലും അങ്ങനെ വേണം... പരസ്പര സഹകരണം കുറഞ്ഞു ...അല്ലെങ്കിലും അങ്ങനെ വേണം... പരസ്പര സഹകരണം കുറഞ്ഞു കുറഞ്ഞു വരുന്ന ഇക്കാലത്ത് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നതു തന്നെ ഒരു സുഖം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-53318925200101758162010-11-20T07:15:40.356-08:002010-11-20T07:15:40.356-08:00ഞാന്‍ മംഗലാപുരത്തിന് അടുത്ത് മൂഡബിദ്രിയില്‍ ഉള്ള ഒ...ഞാന്‍ മംഗലാപുരത്തിന് അടുത്ത് മൂഡബിദ്രിയില്‍ ഉള്ള ഒരു കോളേജില്‍ ആണ് പഠിച്ചത് അഞ്ചു കൊല്ലം. അവിടത്തെ അനുഭവം വച്ച് പറഞ്ഞു പോയതാണേ.... ക്ഷമിക്കണേ........Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-48735397937527727792010-11-18T19:15:49.239-08:002010-11-18T19:15:49.239-08:00കര്ണാടകതിലായാലും കേരളത്തിലായാലും പെണ്ണുങ്ങള് ചിര...കര്ണാടകതിലായാലും കേരളത്തിലായാലും പെണ്ണുങ്ങള് ചിരവ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്.
തേങ്ങ ചിരകാനും കേട്യോനെ തല്ലാനും :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-52283015252409688272010-11-11T06:31:59.328-08:002010-11-11T06:31:59.328-08:00ക്യാപ്റ്റന്‍.. മറ്റുള്ള ഇടങ്ങളിലും ഉണ്ടായിരിക്കും ...ക്യാപ്റ്റന്‍.. മറ്റുള്ള ഇടങ്ങളിലും ഉണ്ടായിരിക്കും എന്ന് തോന്നിയിരുന്നു.. അറിവിന് നന്ദി..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-79327775673463666802010-10-27T07:46:25.304-07:002010-10-27T07:46:25.304-07:00ഇതേ പരിപാടി നമ്മടെ കൊടകിലും ഉണ്ട്. ഒരു വളരെ നല്ല ...ഇതേ പരിപാടി നമ്മടെ കൊടകിലും ഉണ്ട്. ഒരു വളരെ നല്ല സംഭവം ആണ്. എല്ലാവരും കൂടെ ഒത്തു ഒരിമിച്ചു, പരസ്പര സഹായത്തോടെ ജീവിയ്ക്കുന്നത് മനോഹരം ആണ്.

ജിഷ്ണു - കര്‍ണാടകയില്‍ ഒരുവിധം സ്ഥലത്ത് എല്ലാം ഇതേ പോലെ തന്നെയാണ്. ജിഷ്ണു ബാന്ഗ്ലൂര് പോലെ ഉള്ള ടൌണ്‍ പരിസരത്ത് ഉള്ള ജീവിതം ആണ് എന്ന് തോനുന്നു ഉദേശിക്കുന്നത്. അവിടെ പല പല നാട്ടില്‍ നിന്ന് ഉള്ള ആള്കാര് അല്ലെ. അത് കൊണ്ട്, ഇത്തരം പരിപാടികള്‍ കുറവായിരിക്കും.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-37159615860306530772010-10-23T23:42:50.724-07:002010-10-23T23:42:50.724-07:00എല്ലാരോടും ഒരു കാര്യം പറയാന്‍ മറന്നു.. ഈ ബ്ലോഗിന്...എല്ലാരോടും ഒരു കാര്യം പറയാന്‍ മറന്നു.. ഈ ബ്ലോഗിന്റെ ലേബല്‍ മാറ്റയത് കണ്ടുകാണുലോ. അത് ബനദകൊപ്പേലെ വീടാട്ടോ.. ബാക് വ്യൂ... ഇങ്ങനെ കണ്ടാല്‍ തോന്നില്ലെങ്കിലും മൂന്നു നിലയുണ്ടേ....മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-62006448695316196372010-10-23T23:39:20.195-07:002010-10-23T23:39:20.195-07:00ശ്രീനാഥന്മാഷേ....ശരിയാണ്, നമുക്ക് പലതും അറിഞ്ഞൂട....ശ്രീനാഥന്മാഷേ....ശരിയാണ്, നമുക്ക് പലതും അറിഞ്ഞൂട.. അറിയാനുള്ള ശ്രമം ഞാന്‍ നടത്തുന്നു... അക്കൂട്ടത്തില്‍ ആരെങ്കിലും ഒക്കെ കൂടെ വരുമ്പോ ഒരു സന്തോഷം.....മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-54676650950542814582010-10-22T17:27:39.170-07:002010-10-22T17:27:39.170-07:00നല്ല രസകരമായി, സത്യത്തിൽ നമുക്ക് തൊട്ടയ സംസ്ഥാനത്ത...നല്ല രസകരമായി, സത്യത്തിൽ നമുക്ക് തൊട്ടയ സംസ്ഥാനത്തെ ജീവിതത്തെക്കുറിച്ചു അധികമൊന്നുമറിയില്ല, ആ കുറവ് നികത്തുന്നു മൈലാഞ്ചി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-57947862754335328922010-10-22T08:28:17.181-07:002010-10-22T08:28:17.181-07:00ജിഷ്ണു.. കര്‍ണാടകത്തില്‍ കൂട്ടായ്മ കുറവാണെന്ന് എനി...ജിഷ്ണു.. കര്‍ണാടകത്തില്‍ കൂട്ടായ്മ കുറവാണെന്ന് എനിക്ക് എന്റെ അനുഭവം വച്ച് പറയാന്‍ പറ്റില്ല.. ഇവിടത്തെപോലെ അല്ലെന്ന് മാത്രം..

രാജേഷ്.. ഇത്തരം കൂട്ടായ്മകള്‍ ഇവടെ ഉണ്ടായിരുന്നു എന്നാ ഞാന്‍ കരുതിയേ.. ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.. ആ അറിവു പങ്കുവച്ചതിന് പ്രത്യേകം നന്ദി..

കൃഷ്ണകുമാര്‍.. കല്യാണവിശേഷങ്ങള്‍ എഴുതാന്‍ ശ്രമിക്കാം..

കാക്കര.. സന്തോഷം, നന്ദി

പുവര്‍മി.. അതെനിക്കിഷ്ടപ്പെട്ടു ട്ടോ

സുപ്രീ.. കുറച്ചുനാളായി ഒരു വിവരോം കിട്ടാറില്ല ല്ലോ.. പുതിയ പോസ്റ്റ് എവടെ? ഇനീം ഇട്ടില്ലെങ്കില്‍ ഇനി കമന്റ് ഇടാനിങ്ങ് വാ.. ഞാന്‍ ഓടിക്കും...

സുസ്മേഷ്ജി.. ഞാന്‍ വിചാരിച്ചു എന്നെയാ കത്തീന്ന് വിളിച്ചേന്ന്..
കണ്ണൂര്‍ സൈഡില്‍ ഉണ്ട് ഇത്തരം കത്തികള്‍.. മലപ്പുറത്ത് ണ്ടോ ആവോ.. അന്വേഷിക്കണം...
ആശംസകള്‍ക്ക് നന്ദി..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-34779008474476191882010-10-19T08:22:47.952-07:002010-10-19T08:22:47.952-07:00പ്രിയ മൈലാഞ്ചി,
ഹാഹാ..!!
കത്തി അത്യുഗ്രന്‍.തന്റെ പ...പ്രിയ മൈലാഞ്ചി,
ഹാഹാ..!!
കത്തി അത്യുഗ്രന്‍.തന്റെ പോസ്റ്റല്ല.ചിത്രത്തിലെ കത്തി അഥവാ ചെരവ.
ഇതു ഞാനും അന്നത്തെ താമസത്തിനിടയില്‍ കണ്ടിട്ടുണ്ട്.ഭയങ്കരം ല്ലേ.
പിന്നെ ഈ സാധനം മലര്‍ത്തി വച്ചിട്ട് കുമ്പളങ്ങയും മത്തങ്ങയും കീറിയെടുക്കുന്നതും നുറുക്കിയെടുക്കുന്നതും ഞാന്‍ ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്.
കേരളത്തില്‍ മലപ്പുറത്തോ കോഴിക്കോട്ടോ ഇത്തരം സ്റ്റാന്‍ഡുള്ള വളഞ്ഞ കത്തികള്‍ ഉണ്ടെന്നാണ് ഓര്‍മ്മ.
എന്തായാലും ബ്ലോഗിന്റെ മാറിയ രൂപമടക്കം എല്ലാം നന്ന്.നന്മകള്.
എന്നും ഉയിരോടെയിരിക്കട്ടെ.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-16287230692828483222010-10-19T07:31:36.880-07:002010-10-19T07:31:36.880-07:00ഞാനും കണ്ടൂട്ടോ പോസ്റ്റ്.
ആ 'മെട്ടുകത്തിമണെ&...ഞാനും കണ്ടൂട്ടോ പോസ്റ്റ്.

ആ 'മെട്ടുകത്തിമണെ' എവിടെയോ കണ്ട ഒരോര്‍മ്മ. സംഗതി എനിക്കിഷ്ടപ്പെട്ടു. മൂര്ച്ചെയന്നു പറയുന്നത് അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്ത ഓള്‍ഡ് 5 കിലോ ചിരവയില്‍ തേങ്ങ ചിരവിയാല് പോലും കൈ കണ്ടം തുണ്ടം കീറുന്ന ഞാന്‍ ഹേനേടെ മെട്ടുകത്തികണ്ട് ആകൃഷ്ടയായാല്‍ തീരെ ശരിയാവില്ല, എന്റെ ശരീരം ഞാന്‍ നോക്കണ്ടേ? എന്തായാലും ഐഡിയ ഉഗ്രന്‍. നമ്മടെ അടുക്കളയില്‍ ചുമ്മാ മൂലക്കിരിക്കുന്ന ചിരവയെ ഒരു മള്‍ട്ടി പര്‍പ്പസ് ഉപകരണമാക്കിയത് എന്തായാലും നന്നായി. (പിന്നെ ചട്ടീം കലോം തട്ടീം മുട്ടീം ഇരിക്കുന്ന സമയത്ത് എടുത്തെറിയാനുള്ള വെയ്റ്റ് സംഭവത്തിനില്ലാന്നൊരു കുറവേയുള്ളു...!)

ഈ പരസ്പരസഹായസഹകരണസംഘം നല്ല പരിപാടി തന്നെയാണ്. ചിലവ് കാര്യമായി കുറയ്ക്കാല്ലോ. പാത്രങ്ങള്‍ വാടകയ്ക്കെടുക്കണ്ട, കറിക്കരിയാനും വിളമ്പാനും ആളെ അന്വേഷിക്കേണ്ട. ഒരു സിസ്റ്റത്തിന്റെ ഭാഗമായി നടക്കുന്നതായതുകൊണ്ട് അങ്ങനെയങ്ങു പൊക്കോളും അല്ലെ?

കേരളത്തിലും ഈ പറഞ്ഞ പരിപാടി മുമ്പുണ്ടായിരുന്നു എന്നുതോന്നുന്നു. കല്യാണത്തിനല്ലെങ്കിലും ചെറിയ ചെറിയ ഫങ്ഷനുകള്‍ നടക്കുമ്പോഴൊക്കെ ആളുകള്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോ ഫ്ലാറ്റ് സംസ്കാരവും മറ്റുമായി ആളുകള്‍ കൂടുതല്‍ കൂടുതല്‍ തങ്ങളിലേക്കൊതുങ്ങിപ്പോയതുകൊണ്ടാവും കേറ്ററിംഗ് കമ്പനിക്കാര്‍ക്ക് കൊടുക്കുന്ന പരിപാടി വ്യാപകമായത്.
(കണ്ടോ എനിക്കറിയാം കാര്യങ്ങളൊക്കെ. ബൈജു പറഞ്ഞപോലെ നോട്ട് ദി പോയിന്റ്..!)

'കര്‍ണാടകി'കളുടെ സംഘമനോഭാവത്തിന് പറഞ്ഞ നമസ്കാരത്തിന്റെ ഒപ്പം ഞാനും കൂടുന്നു.സുപ്രിയhttps://www.blogger.com/profile/12102207391669476367noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-86271499702909087562010-10-19T07:03:29.443-07:002010-10-19T07:03:29.443-07:00ഭവതിയെ ഒരിക്കല്‍ വിളിച്ചവര്‍ പിന്നീട് വിളിക്കാറില്...ഭവതിയെ ഒരിക്കല്‍ വിളിച്ചവര്‍ പിന്നീട് വിളിക്കാറില്ല എന്നും കേട്ടു (ഭവതിയെ ബുദ്ധി മുട്ടിക്കേണ്ട എന്നു വിചാരിച്ചിട്ടാവും!!!!) അല്ലാതെ പച്ച ക്കറി തുണ്ടം തുണ്ടമായി അണ് സൈസ് അരിഞതു കൊണ്ടല്ല കേട്ടോ!!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-70944829111709727932010-10-19T05:11:11.041-07:002010-10-19T05:11:11.041-07:00കൂട്ടായ്മയുടെ വിശേഷങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍,ഇനി ക...കൂട്ടായ്മയുടെ വിശേഷങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍,ഇനി കന്നട-കല്യാണ വിശേഷങ്ങളാകട്ടെ,വിശദമായി!!!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-80439604632544310332010-10-19T01:12:26.387-07:002010-10-19T01:12:26.387-07:00ammachi, nalla post. Pakshe ithil puthumayaayi tho...ammachi, nalla post. Pakshe ithil puthumayaayi thonniyathu, pachakkari ariyaan kshanikkanam ennathu maathramaanu. Jangalude naattil ippozhum ayalkkaarum naattukaarum okke koodi thanneyaa, kalyaanam polathe divasangal melamaakkiyedukkunnathu. oru vathyaasameyulloo, paniyokke aanungal thanne cheyyum. Ippozhum, ayalvakkathoru penkuttiyude kalyaanam ennu kelkkumbol aadyam vichaarikkunnathu, appo oru divasathe urakkam poyikitti ennaanu.
ente kuttikkaalathu, sthreekalum panikkokke koodumaayirunnu. mulaku, malli , ari ivayokke podichedukkal, ari maavu aaattiyedukkal ivayokke ayalvakka sthreekalude oru kadama poleyaayirunnu.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-84494683620824404362010-10-18T21:53:00.317-07:002010-10-18T21:53:00.317-07:00നന്നായി.... ചെരവ കം കത്തി ഞാനും കണ്ടിട്ടുണ്ട്... പ...നന്നായി.... ചെരവ കം കത്തി ഞാനും കണ്ടിട്ടുണ്ട്... പക്ഷെ അതിങ്ങനെ ആയിരുന്നില്ല.. കര്‍ണാടകത്തില്‍ പൊതുവേ കൂട്ടായ്മകള്‍ കുറവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. പ്രത്യേകിച്ചും പെണ്ണുങ്ങള്.. ഇതൊരു വ്യത്യസ്ത അനുഭവം...Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-28379339102569092672010-10-18T21:49:37.153-07:002010-10-18T21:49:37.153-07:00This comment has been removed by the author.Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-3901677383804571216.post-56110457082471558862010-10-18T17:12:35.431-07:002010-10-18T17:12:35.431-07:00സ്ത്രീകള്‍ സഹകരണമനോഭാവമില്ലാത്തവരാണെന്ന് ആരാ പറഞ്ഞ...സ്ത്രീകള്‍ സഹകരണമനോഭാവമില്ലാത്തവരാണെന്ന് ആരാ പറഞ്ഞത്... അവരെ എനിക്കൊന്നു കാണണം....

ഇതാ ചിരവയുമായി ഒരു കര്‍ണ്ണാടക പെണ്‍കൂട്ടായ്മ....മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com