Saturday, March 27, 2010
എര്‍ത്ത് അവര്‍.
അല്പം വിഷമത്തോടെ ആണ് ഇതെഴുതുന്നത്. ഞങ്ങള്‍ ഇവിടെ 8.30 മുതല്‍ 9.30 വരെ മൊത്തം പവര്‍ ഓഫ് ചെയ്ത് എര്‍ത്ത് അവര്‍ ജോയ്ന്‍ ചെയ്തു.. ഈ ഏരിയയില്‍ ഞങ്ങള്‍ മാത്രം.. അവര്‍ക്ക് അറിയാഞ്ഞിട്ടല്ല.. വേണ്ടെന്ന് വച്ചിട്ട്.... ഇതുകൊണ്ടൊക്കെ എന്തു കാര്യം എന്ന്...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)