Wednesday, August 10, 2011

വിശേഷങ്ങളില്ല....

കര്‍ണാടകത്തിലെ വിശേഷങ്ങള്‍ എഴുതേണ്ടത് ഇനിയെങ്ങനെ എന്നറിയില്ല.. അവിടെ ഉണ്ടായ ഒരു സംഭവം ഇത്തവണ മൈലാഞ്ചിയില്‍ കുറിച്ചിട്ടിട്ടുണ്ട്.. വായിക്കുക..

3 comments:

  1. മനസ്സൊന്നടങ്ങട്ടെ. ഞാന്‍ തിരിച്ചുവരും

    ReplyDelete
  2. അമ്പടീ കേമീ, 2011-ല്‍ ബ്ലോഗും പൂട്ടി പോയിട്ട് ഇപ്പഴാണല്ലേ റിട്ടേണ്‍സ്

    ReplyDelete
  3. സോറി, മേല്‍ക്കമന്റ് ഇട്ടതിനുശേഷമാണ് “മൈലാഞ്ചി”ലിങ്കില്‍ പോയി പൂര്‍ണിമയെപ്പറ്റി വായിച്ചത്.

    ReplyDelete